മുരളി തുമ്മാരുകുടി

വെങ്ങോലയില്‍ ജനനം. ഐ ഐ ടി കാണ്പൂരില്‍ നിന്നും പി എച് ഡി ബിരുദം. ഇപ്പോള്‍ ഐക്യ രാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിന്‍റെ ദുരന്ത നിവാരണ വിഭാഗം തലവന്‍. ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ മിക്ക യുദ്ധ, ദുരന്ത സ്ഥലങ്ങളിലും ജോലി ചെയ്തു. അല്പം കളിയും അല്പം കാര്യവും ആയി മാതൃഭൂമിയില്‍ ഒരിടത്തൊരിടത്ത് എന്ന പംക്തി എഴുതുന്നു. കേരളത്തില്‍ ആദ്യമായിസുരക്ഷയെപ്പറ്റി ഉള്ള ഒരു പുസ്തകം പബ്ലിഷ് ചെയ്തു.

Website : http://www.muraleethummarukudy.com/

Facebook : https://www.facebook.com/thummarukudy